ആരോഗ്യ ജാഗ്രത
WM3/38/2023- LSGD 08/03/2023
വലിച്ചെറിയൽ മുക്ത ക്യാമ്പയിൻ്റെ ഭാഗമായി പകർച്ചവ്യാധി പ്രതിരോധത്തിന് മഴക്കാലപൂർവ്വ ശുചിത്വ ക്യാമ്പയിൻ
1. വാർഡ്തല ആരോഗ്യ പോഷണ സമിതികൾ, സ്ഥാപനതല സംഘാടക സമിതികൾ, ജില്ലാതല കോർ കമ്മിറ്റികൾ പുന:സംഘടന.
2.50 വീടുകൾ ഉൾപെടുന്ന ക്ലസ്റ്ററുകൾ
3. വലിച്ചെറിയൽ മുക്ത ഇടങ്ങൾ - പ്രഖ്യാപനം.
4.വാർഡ് തല /ക്ലസ്റ്റർ തല കർമ്മ പരിപാടികൾക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപന തല അംഗീകാരം നേടണം.
5.ജില്ലാ തലത്തല് കോർകമ്മിറ്റി.
6.ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില് യോഗം.ചുമതല നിശ്ചയിക്കല്
7.പ്രാദേശിക,തദ്ദേശ സ്വയം ഭരണ സ്ഥാപന തല,ജില്ലാ തല സമിതികളുടെ രൂപീകരണം.
8.കർമ്മ പദ്ധതികൾ തയ്യാറാക്കുക.
9.തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൻ്റെ പരിധിക്കു പുറത്തു വരുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മാലിന്യങ്ങൾ നീക്കം ചെയ്യുക.
10. മന്ത്രിമാരുടെ നേതൃത്വത്തില് ജില്ലാ തല അവലോകനം.രണ്ടാഴ്ചക്കൊരിക്കല് ജെ ഡി പ്രിൻസിപ്പല് ഡയറക്ടർമാസത്തിലൊരിക്കല് അഎഡീഷണല് ചീഫ് സെക്രട്ടറി.എം സി എഫ്,കമ്മ്യൂണിറ്റി ബയോഗ്യാസ് യൂണിറ്റുകൾ എത്തുന്ന മാലിന്യങ്ങളുടെ അളവ് പ്രകാരമാണ് അവലോകനം,ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ആഴ്ചയിലൊരിക്കലും പ്രസിഡണ്ട് ചെയർമാന്മാർ രണ്ടാഴ്ചയിലൊരിക്കലും ഭരണ സമിതി മാസത്തിലൊരിക്കലും അവലോകനം നടത്തണം.
11.ജനങ്ങളുടെ പങ്കാളിത്തം ഉറപ്പു വരുത്തണം,അവബോധം സൃഷ്ടിക്കണം.
12. സന്നദ്ധ സേവകർ വാതില്പടി സേവന വൊളണ്ടിയർമാർ എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തണം.
13.ആശാപ്രവർത്തകർ,അംഗൺവാടി പ്രവർത്തകർ,ഓരോഗ്യ വകുപ്പ് ഫീല്ഡ് സ്റ്റാഫ് കണ്ടെത്തുന്ന മാലിന്യ പ്രശ്നങ്ങൾ രേഖാമൂലം സെക്രട്ടറിയുടെ ശ്രദ്ധയില്പെടുത്തേണ്ടതാണ്.
14.ഉറവിട മാലിന്യ സംസ്കരണം ഉറപ്പു വരുത്തണം.
15.കർശന നടപടികൾ ഉറപ്പുവരുത്തുക.
16.ഗ്രീൻ പ്രോട്ടോകോൾ ഉറപ്പുവരുത്തുക.
17.ഹരിത കർമ്മ സേനയെ പ്രവർത്തന ക്ഷമമാക്കുക.
18.ബോധ വല്ക്കരണം.
19.ക്ലീൻ കേരളയുടെ സഹായത്തോടെ പാഴ്വസ്തുക്കൾ നീക്കം ചെയ്യുക.
20.ഫലപ്രദമായി ഉറവിട മാലിന്യ സംസ്കരണം നടത്തുന്ന ഭവനങ്ങളെ ലിസ്റ്റ് ചെയ്യുക,തത്പരെയും ലിസ്റ്റ് ചെയ്തു പദ്ധതി വിഭാവന വേളയില് ഉപയോഗപ്പെടുത്താം.
21.മാലിന്യം തരംല തിരിക്കല് പ്രചരണം.
22.ഹരിത കർമ്മസേനാംഗങ്ങളെ റിസോഴ്സ് പേഴ്നൻമാരാക്കുക.
23.കൊതുക നിവാരണ ത്തിന് ഡ്രൈ ഡേ
24.ഉറവിട നിർമ്മാർജ്ജനം.
25.ഓടകൾ കാനകൾ വൃത്തിയാക്കുക.
26.ക്ലോറിനേഷൻ
27.പൊതു സ്ഥലങ്ങളിലെ കൊതുകകളുടെ ഉറവിട നിർമ്മാർജ്ജനം.
28.ജലസ്രോതസ്സ്-തെളിനീരൊഴുകും
നവകേരളം ക്യാമ്പയിൻ.
29.സോക്കേജ് പിറ്റുകൾ
30.വൃർത്തിയാക്കേണ്ടവയുടെ പട്ടിക.
31.ഗ്ലൌസ് ബൂട്ട് മാസ്ക്.
32.എലിപ്പനി പ്രതിരോധ നടപടികൾ.
33.അജൈവ മാലിന്യങ്ങളുടെ പുനചംക്രമണം.ഉണക്കല്,ക്ലീൻ കേരളയ്ക്ക്
34.സുരക്ഷിതമായ കമ്പോസ്റ്റിംഗ്
35. മാലിന്യ നിക്ഷപകരെ കണ്ടെത്തല്
36.മലിന ജലകുഴലുകൾ അടയ്ക്കല്
37.മലിന ജലം പുറത്തേയ്ക്കൊഴുക്കുന്ന വീടുകൾ കണ്ടെത്തുക.
38.പൊതുമരാമത്ത് പണികൾ.
39.അജൈവ പാഴ്വസ്തക്കൾ നീക്കം ചെയ്യുക.
40.കലണ്ടർ - മാലിന്യ ശേഖരണം
41.തരംതിരിക്കല്
42.ഇ മാലിന്യങ്ങൾ.
43.സാമൂഹ്യ വിലയിരുത്തല്.
44.വിവര വിജ്ഞാപന വ്യാപനം.
45.മഴയെത്തും മുമ്പോ മനുഷ്യ ഡ്രോണുകൾ.പുരോഗതി നിർണ്ണയ ആപ്പ്.
പരിശീലന പരിപാടി -30 മാർച്ച്.
വലിച്ചെറിയല് മുക്ത വാർഡ് പ്രഖ്യാപനം മെയ് 20
46.പൊതു നിരത്തില് നിന്ന് മാലിന്യം നീക്കം ചെയ്യുന്നതിന് ഹരിത കർമ്മ സേനയ്ക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനം ഫീസ് കൊടുക്കണം.
47.നിയമ നടപടി.
48.എൻഫോഴ്സ്മെൻ്ര് ടീമിൻ്റെ പ്രവർത്തനം.
49.പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനം ഉത്തരവാദിത്വം - സെക്രട്ടറി.
50.ഒരു നോഡല് ഓഫീസർ
51.വൌച്ചറുകൾ സൂക്ഷിക്കണം.യു സി കൊടുക്കണം.
52.5 ഫ്ലാറ്റുകളും കോളനികളും കൃത്യമായി ഹരിത കൃമ്മ സേനയ്ക്ക് മാലിന്യം കൈമാറുന്നു എന്ന് ഉറപ്പു വരുത്തണം.
53.പ്രവർത്തനങ്ങൾ പ്രസിദ്ധപ്പെടുത്തണം.
54.പ്രോത്സാഹനം അംഗീകാരം
55.ഗ്രാമ പഞായത്ത് വാർഡൊന്നിന് 30000
എൻ എച്ച് എം 10000
തനത് ഫണ്ട് 10000
ശുചിത്വ മിഷൻ 10000 ,മുനിസിപ്പാലിറ്റിയ്ക്ക് 20000
56.മുൻ വർഷങ്ങളിലെ യു സി കൈമാറണം.
57.ഫണ്ട് ലഭിക്കാൻ വൈകുന്ന പക്ഷം തനത് ഫണ്ട് ഉപയോഗിക്കാം.
58വിവധ മിഷനുകളുടെ പ്രവർത്തനം ജില്ലാ തലത്തില് ഏകോപിപ്പിക്കണം.
59.ഡോക്യമെൻ്റേഷൻ
.................................................................................................
👉വ്യക്തിഗത കക്കൂസ് -15400 (എസ് ബി എം (ജി) 12000 - 3400 ജി പി (ശുചിത്വമിഷൻ റൂറല് - ഇല്ല)
👉കമ്മ്യൂണിറ്റി സാനിറ്ററി കോംപ്ലക്സ് - 300000 (210000 എസ് ബി എം, 900000 15 ാം ധനകാര്യ കമ്മീഷൻ ഗ്രാൻ്റ്) - ( ശുചിത്വമിഷൻ റൂറല് - 100 ശതമാനം )
👉വ്യക്തിഗത ഖരമാലിന്യ സംസ്കരണ സംവിധാനങ്ങൾ 60 ശതമാനം ജി പി 30 ശതമാനം ശുചിത്വ മിഷൻ,10 ശതമാനം ഗുണഭോക്താക്കൾ)
സ്ഥാപന തല ഖരമാലിന്യ സംസ്കരണ സംവിധാനങ്ങൾ
(70 ശതമാനം എസ് ബി എം (ജി) 30 ശതമാനം 15 എഫ് സി ഫണ്ട്.ശുചിത്വ മിഷൻ 100 ശതമാനം.
ഹോട്ടലുകൾ കല്യാണ മണ്ഡപങ്ങൾ 1 ലക്ഷം അല്ലെങ്കില് 50 ശതമാനം ശുചിത്വ മിഷൻ വിഹിതം)
സാമൂഹിക തലം പൊതു ഖരമാലിന്യ സംസ്കരണ സംവിധാനങ്ങൾ
(70 ശതമാനം എസ് ബി എം (ജി) 30 ശതമാനം 15 എഫ് സി ഫണ്ട്.
ശുചിത്വമിഷൻ -75 ശതമാനം 25 ശതമാനം ജി പി)-
അജൈവമാലിന്യ പരിപാലനം -മിനി എം സി എഫ്,എം സി എഫ്,ബെയിലിംഗ് മെഷീൻ -
70 ശതമാനം എസ് ബി എം (ജി) 30 ശതമാനം 15 ധനകാര്യ കമ്മീഷൻ വിഹിതം.
ശുചിത്വമിഷൻ -75 ശതമാനം 25 ശതമാനം ജി പി)-
മുചക്ര ഇലക്ട്രിക് വാഹനം
70 ശതമാനം എസ് ബി എം (ജി) 30 ശതമാനം 15 ധനകാര്യ കമ്മീഷൻ വിഹിതം.
ഖര ദ്രവ മാലിന്യ സംസ്കരണ പ്ലാൻ്റ് സീവേജ് എഫ്ലുവൻ്റ് ട്രീറ്റിമെൻ്റ് പ്ലാൻ്ര് .
70 ശതമാനം എസ് ബി എം (ജി) 30 ശതമാനം 15 ധനകാര്യ കമ്മീഷൻ വിഹിതം.
ശുചിത്വമിഷൻ -75 ശതമാനം 25 ശതമാനം ജി പി)-
ബ്ലോക്ക് തലം ആർ ആർ എഫ്
1600000 -70 ശതമാനം എസ് ബി എം (ജി) 30 ശതമാനം 15 ധനകാര്യ കമ്മീഷൻ വിഹിതം.
ഫീക്കല് സ്ലെഡ്ജ് മാനേജ്മെൻ്റ് -
70 ശതമാനം എസ് ബി എം (ജി) 30 ശതമാനം 15 ധനകാര്യ കമ്മീഷൻ വിഹിതം.
ഗോബർദ്ധൻ ബയോ ഗ്യാസ് പദ്ധതി
ഒരു ജില്ലയ്ക്ക് 50 ലക്ഷം -70 ശതമാനം എസ് ബി എം (ജി) 30 ശതമാനം 15 ധനകാര്യ കമ്മീഷൻ വിഹിതം.
ഗ്രാമ പഞ്ചായത്ത് തലം
👉ഖര മാലിന്യ സംസ്കരണം മിനി എം സി എഫ് ബെയിലിംഗ് മെഷീൻ വാങ്ങല്,
5000 ജന സംഖ്യക്ക് താഴെ ഉള്ള വില്ലേജുകളില് ഒരാക്ൾക്ക് 60 രൂപ
5000 ജന സംഖ്യക്ക് മുകളില് ഉള്ള വില്ലേജുകളില് ഒരാൾക്ക് 60 രൂപ
👉ദ്രവ മാലിന്യ സംസ്കരണം
5000 ജനസംഖ്യയ്ക്ക് താഴെ യുള്ള വില്ലേജുകളില് -280 രൂപ വീതം
5000 ജനസംഖ്യയ്ക്ക് മുകളില് ഉള്ള വില്ലേജുകളില് -660 രൂപ വീതം
ബ്ലോക്ക് പഞ്ചായത്ത് തലം -
👉ഖരമാലിന്യം - ആർ ആർ എഫ്-യൂണിറ്റിന് മേല് സൂചിപ്പിച്ചതനുസരിച്ച്.
👉ദ്രവ മാലിന്യ സംസ്കരണം-ജനസംഖ്യ കണക്ക് പ്രകാരം ഒരാൾക്ക് 280 രൂപ
Minutes of ACS Review Meeting held on 15.03.2023
Attendees - Principal Director LSGD, Director Urban Affairs, Ekopana Samiti Members of all districts, ED SM, CKCL, KILA & IKM
The meeting commenced at 11 am. ACS gave a brief on the current scenario in waste management in the State. She mentioned the suo moto case taken by the hon’ble High Court and the NGT in the context of the Brahmapuram incident, and how the State had committed to an intensive drive to ensure 100% waste management of bio waste, 100% segregation and collection of non bio waste, cleanliness of public spaces and water bodies by the World Environment Day on June 6, 2023. It was in this context and the context of the high level conference chaired by the CM as well as the subsequent meetings on pre monsoon cleaning and heat incidents that government order giving timelines for the first phase of Malinya mukta keralam was issued. The ACS highlighted the need for strict compliance with G.O.(Rt) No. 604/2023/LSGD dated 13.03.2023, and instructed that the GO be disseminated to one and all, especially after translation.
It was informed that the High Court had made oral observations to the effect that specific directions for compliance of the SWM Rules should be made u/s 5 of Environmental Protection Act, and further that non-compliance of the SWM Rules should invite penal action by government and the regulator (PCB). It was also informed that the Honorable High Court would be appointing three Amicus Curiae to independently report on the extent of SWM Rules compliance based on random inspections in the field and validation of the data presented in the portal.
Following review and discussions, the following decisions were taken:
1) PMC Circular – All JDs LSGD to ensure that all local bodies are aware of the pre-monsoon cleaning circular and the malinya mukta campaign order and that they adhere to the activity timelines indicated in the GO. Some activities in the circular would have to be expedited, as the GO takes precedence. (Action JDs)
2) Combining of Timelines - It may be noted that the timelines and activities of the Pre-monsoon cleaning campaign, Thelineer ozhukum navakeralam campaign and Valicheriyal Mukta Kerala Campaign have been combined and incorporated into the new GO and the campaign shall subsume these other campaigns for its duration.
3) The first point of review is to be the identification and uploading information on the nodal officers for each LSG. It was seen that the information was not readily available in the war room. The portal had been set up but the log in passwords had not been shared, therefore, districts could not enter on the portal. Some of them had collated information in excel sheets. The ACS informed that all nodal officers were expected to enter data through their log in and the district war room was to coordinate and monitor entry, not do it on behalf of the nodal officers. Kottayam admitted to not having started taking the information, and Thiruvananthapuram and Idukki claimed to have done almost all entries. Each JD to ensure that the nodal officers for each LSGI are assigned and the details are available on the portal before 4 pm today. The dashboard will be reviewed tomorrow by ACS. Nodal Principal Director to ensure that the Nodal Officers receive orientation on the portal. The designated officer from KILA is to have viewing privileges on the portal. (Action, JDs, PD, IKM)
4) Safety of Legacy Dumpsites - Precautionary measures to prevent accidents in existing dumpsites and facilities (MCFs, RRFs) are to be ensured. Identifying nearby water sources, ensuring easy access roads to and inside the sites, availability of electricity, CCTV monitoring and hydrants, and positioning of officers for constant monitoring of the sites are some of the points to be kept in mind. Alappuzha, Kottayam, Palakkad, Thalassery, Kothamangalam, Thodupuzha, Kunnamkulam, Vadakara and Muvattupuzha ULBs have to ensure that necessary actions are taken in this regard in respect of their major dumpsites like Sarvodayapuram . Respective JDs to monitor and report on the same tomorrow. (Action JDs)
5) District War Rooms - Each JD to confirm the formation of District level War Rooms today itself. Representative officers from the office of each member of the ekopana samiti to be the members at the District level war room. The District Resource Person of KILA also to be invited to the war room. Contact numbers of each Dist. war room to be published. One person is to be assigned to receive the calls. Shall be reviewed tomorrow. (Action : ekopana samitis, JDs)
6) State War Room contact details are to be shared with Dist. Media Officer/ PRO. (Action PD)
7) Briefing the Dist. Collector - JDs to also brief respective Dist. Collectors today itself. Dates for District Core Committee Meetings and Meetings with Elected Representatives are to be fixed strictly within the timeline mentioned in the GO. Principal Director to ensure the same in all Districts. District Collectors are to assess the availability of funds from various sources and departments for pre monsoon cleaning activities and the SWM (malinya mukta) Campaign, particularly LSG funds through FFC and own funds, and the SDRF. Review of pending payments to be undertaken by the DCs in the core committee meeting, and bottlenecks to be cleared, so that new works and repairs can be taken up expeditiously. (Action JDs)
Among others, the following may be made discussion points in the meeting with ERs-
a) According to Solid Waste Management Rule 2016, it is the primary responsibility of the ward member to ensure that there is 100% segregation of waste at the source and door-to-door collection of Non-Biodegradable (NBD) waste within their respective wards. The mobilisation and awareness activities for the same are also to be ensured by the ward members. High Court has reiterated the same.
b) Activities mentioned in the G.O.(Rt) No. 604/2023/LSGD dated 13.03.2023 to be conducted at ward level such as the creation of ward-level committees, and ward-level clusters, Suchitwa squads, and Aarogya Jaagrita Samithis at district and LSG levels are to be done within the stipulated timelines. 100 volunteers are to be identified for each ward, who will form two clusters based on which the activities will be undertaken.
c) Gap assessment with regard to coverage by HKS is to be done and should assess gap in bio waste management at source as well as gap in door to door coverage.
d) The requirement of further HKS Members is to be done based on the gap assessment, and action to position and train new HKS members to cover the gap is to be completed by 31.3.23. this will be reviewed in detail as the days progress.
e) All institutions including, gated colonies, apartment complexes, etc. within the ward are to setup source level treatment facilities for biodegradable (BD) waste on their own. They are to be informed of the same, time given for adaptation , and technical support provided. If there is default after stipulated time action for fines will have to be taken and reported.
f) ERs to ensure that action plans are executed and monitored closely at the level of each LSG and arrangements to follow the timeline are being made. If there are any issues or challenges regarding the same, the JDs concerned may report it in the ACS review meetings.
g) Stock-taking of funds for ensuring the activities at LSGI levels to be done.
8) Haritha Karma Sena (HKS) - Resource Persons from Haritha Karma Sena to be trained and deployed for ensuring treatment at the source of biodegradable waste of Bulk Waste Generators. Kudumbashree to identify HKS members to be assigned as RPs. Haritha Kerala Mission, KILA, Suchitwa Mission and Kudumbashree to be involved in the training module preparation of HKS as RPs. KILA to coordinate the training before 25th March. JDs in the respective states to monitor the same. (Action KILA, HKM, SM, KS)
9) Fire Audits are to be done urgently at all the MCFs and RRFs. Separate instructions based on existing orders will be issued. FIRE department NOC has to be taken for all structures handling plastic waste. (Action JDs)
10) Dissemination of Haritha Mithra App - Improve citizen awareness on the Haritha Mithra app for reporting directly by citizens. Grievance redressal is to be incorporated into the app for the same, if not already done. Whether the geo tagging of public waste sites and water bodies can be done through the app which is now taken up with assessing status of facilities is to be confirmed urgently and necessary incorporation made. Also this facility is to be used in all LSGs, irrespective of whether they are LSGs using the Haritha Mithram app or not. Once the debris or littler is cleared, there should be no repeat littering in the area. This must be ensured through the app. Keltron will present details tomorrow. (Action SM, IKM)
11) Janakeeya Audit Format - Post the declaration on June 6th, a public audit is to be done in all LSGs to validate the data entries. KILA, Suchitwa Mission, and Social Audit Society, MGNREGS to prepare the template for the janakeeya audit. Guidelines are to be issued before of 15th of April. Preparatory activities are to be done accordingly and the draft is to be submitted by end of March. (Action KILA, SM, SAS)
12) Special Instructions to Ernakulam Dist – (action JD, Ekm)
a) Ernakulam district has a shorter timeline than other districts.
b) Ground work for 100 percent segregation of biodegradable and non biodegradable waste is to be done by March end. Bio waste has to be managed at source for all households and institutions including apartment complexes. Timelines for compliance by bulk waste generators is to be strictly monitored, and actions for providing notice, providing technical support, initiating punitive action in case of default have been given, which have to be complied by one and all. No mixed waste is to come into public waste disposal facilities. Additionally, steps are to be taken to reduce the volume of waste coming into public facilities.
c) Ward members to ensure the door-to-door visit in each household within the 14th to the 16th of March. Take stock of how many households are there in each ward, how many visits are done, how many are to be done. This is to be reported tomorrow.
d) Ravipuram ward has shown interest in becoming a zero waste ward. Enquire what are the strategies and actions planned. Find out the bottlenecks in the same. Report on Ravipuram tomorrow.
e) For Ernakulam district, and particularly Kochi corporation, the decision is to have two HKS per ward. Right now HKS is present only in 20% wards. A concerted effort is to be made with the help of technical service providers to ensure full coverage in the stipulated time. As mentioned by JD Ernakulam, there is a pool of migrant labourers and other casual workers involved in the NBD waste collection in Kochi.
f) Erstwhile waste collectors who will be repositioned as HKS would need to have a special training of unlearning and relearning. Their existing practices of waste collection are to be deconstructed and specialised training to be designed for this pool - this has to be calibrated carefully. The technical service providers mentoring specific wards are to be part of the training.
13) Kozhikode District – The absence of regular hands to handle important posts touching on waste management was pointed out for corrective action by the JD.
14) Clean Kerala Company -
a) MCF inventory - Necessary action to do complete inventory of MCFs and ensure the facilities are cleared and ready to accept incoming NBD waste as part of 100% D2D collection implementation. This has to be strategised depending on expected increase in load.
15) Suchitwa Mission -
a) Update on the geotagging of garbage vulnerable points (GVP) to be given, and whether clearing of floating debris from water bodies be mapped in the app is to be explored. Presentation on gap assessment of facilities is to be made.
b) Government Order G.O.(Rt) No. 604/2023/LSGD dated 13.03.2023 to be translated into Malayalam. SM to submit draft.
16) Dissemination of G.O.(Rt) No. 604/2023/LSGD dated 13.03.2023 - Translated version to be shared with all the LSGs today. JDs to ensure that the President, Secretary, and the Chairperson of the Committees have read the GO. Combined reading can be arranged if necessary. (Action JDs)
Meeting ended at 1.45 pm. Next meeting will be at 5 pm tomorrow.
Sarada Muraleedharan
ACS LSGD
15.3.23
സ.ഉ.(സാധാ) നം.617/2023/LSGD തീയതി
15/03/23
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലുള്ള എല്ലാ പാഴ്വസ്ത വിപണനശാലകളിലും(ആക്രികടകൾ) അഗ്നിശമന സംവിധാനം ഉണ്ടെന്നും ആയത് പ്രവർത്തനക്ഷമമാണെന്നും ഉറപ്പുവരുത്തേണ്ടതാണ്.
2). പാഴ് വസ്തു വിപണന ശാലകളിൽതീ പിടിക്കാൻ സാദ്ധ്യമായ രീതിയിൽ പാഴ്‌വസ്തുക്കൾ കൂട്ടിയിടരുത്.
3). പാഴ് വസ്തു സംഭരണ ശാലകൾ (മിനി എം.സി.എഫ്, എം.സി.എഫ്, ആർ.ആർ.എഫ്) പാഴ്വസ്തുക്കൾ അലക്ഷ്യമായി കൂട്ടിയിടരുത്
4). പാഴ് വസ്തു സംഭരണ ശാലകകളുടെ പരിസരത്ത് അഗ്നിബാധയുണ്ടാകാൻ സാധ്യതയുള്ള പ്രവർത്തനങ്ങൾ അനുവദിക്കരുത്.
5). പാഴ് വസ്തു സംഭരണ/ വിപണന ശാലകളുടെ പരിസരത്ത് ഉത്സവാഘോഷവുമായി ബന്ധപ്പെട്ട് ഷോർട്ട് സർക്യൂട്ട് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം
6). പാഴ് വസ്തു സംഭരണ കേന്ദ്രങ്ങളിൽ നി ശ്യിത ഇടവേളകളിൽ പരിശോധന.
Comments
Post a Comment