CHIRMAN -DC
CONVENOR-GM-DIC
REGIONAL DIRECTOR URBAN
DEPUTY DIRECTOR LSGD
DLO
PCB DISTRICT OFFICER
KSEB DEPUTY CHIEF
OFFICIAL NOMINATED BY CHAIRMAN
CIVIL COURT POWER
FIRST WORKING DAY MEETING
NODAL OFFICER TO BE POSTED
സ ഉ (സാധാ) നം 1764/2023 H&FWD തിയതി19/07/2023. ഡെങ്കി പനി,ഇൻഫ്ലുവൻസാ,ചെള്ളു പനി,എലിപനി,എന്നിവയുടെ രോഗ ലക്ഷണങ്ങളും പ്രതിരോധമാർഗ്ഗങ്ങളും,ആരോഗ്യ പ്രവർത്തകൾ സ്വീകരിക്കേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ,വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവർ പാലിക്കേണ്ട നിർദ്ദേശങ്ങൾ,ആശുപത്രികളില്‍ രോഗികളുടെ കൂട്ടിരിപ്പുകാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.എന്നിവയടങ്ങുന്ന സർക്കാർ ഉത്തരവ് ഇറങ്ങി.
നാളിതുവരെ പ്ലാനുമായും മറ്റും ബന്ധപ്പെട്ട് വന്ന വീഡിയോസിന്റെ ഡീറ്റയില്‍സും ലിങ്കും 1. തദ്ദേശ സ്ഥാപനങ്ങളിലെ Income Tax/GST ഇടപാടുകളിലെ TDS https://www.youtube.com/watch?v=aA9MF0vyRX0 2. തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ പേയ്മെന്റുകളുമായി ബന്ധപ്പെട്ട GST TDS നെ കുറിച്ചും GST ഇടപാടുകളെ കുറിച്ചും വിശദമാക്കുന്ന വീഡിയോ. https://www.youtube.com/watch?v=_xkJ_SkRqVY 3.GST TDS Return Filing https://www.youtube.com/watch?v=hvLhgxvWzoY 4.Project Revision https://www.youtube.com/watch?v=NCSPKN-Bhs4 5.Project Data Entry in Sulekha https://www.youtube.com/watch?v=Kxc725A35VQ 6.Project Preparation Helper Tool https://www.youtube.com/watch?v=YMt4oGje_2I 7.പ്ലാന്‍ പഠിയ്ക്കാം എളുപ്പത്തില്‍ ഭാഗം 1 https://www.youtube.com/watch?v=GBpBlk3z-dQ 8.പ്ലാന്‍ പഠിയ്ക്കാം എളുപ്പത്തില്‍ ഭാഗം 2 https://www.youtube.com/watch?v=atwEawH3VKg വാങ്ങല്‍ 9.CPRCS വഴിയുള്ള കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങല്‍ https://www.youtube.com/watch?v=OwH2UUVaJk8 10.GeM- User Creation https://www....
Comments
Post a Comment