ELECTION
1994 ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ (1994 ലെ 20 ആക്ട്) 19 വകുപ്പ് രണ്ടാം ഉപ വകുപ്പ് പ്രകാരം നല്കപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്,2011 ജുലായ് 6 384/2011/സംതിക നംപരായി പുറപ്പെടുവിച്ച വിജ്ഞാപനത്തെ അതിലംഘിച്ചുകൊണ്ടും മുനിസിപ്പല് കൌണ്സില് മുനിലസിപ്പല് കോർപറേഷൻ എന്നി സ്ഥാപനങ്ങളിലെ ചെയർപേഴ്സൻ ഡെപ്യൂട്ടി ചെയർപേഴ്സൻ എന്നിവരില് അവിശ്വാസം പ്രകടിപ്പിക്കുന്ന പ്രമോയം സംബന്ധിച്ച് നോട്ടീസ് മുനിസിപ്പല് കൊൺസിലിനെ സംബന്ധിച്ച് ജോയിന്റ് ഡയറക്ടർക്കും മുനിസിപ്പല് കോർപറേഷൻരെ സംഗതിയില് ജില്ലാകളക്ടർരക്കും ആയിരിക്കണം 10/03/2023 നമ്പർ 11/2023/സംതിക
-----------------------------------------------------------------------------------------------------------------
1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ടിലെ (1994 ലെ 13 ആക്ട്) 12 വകുപ്പ് നാലാം ഉപ വകുപ്പ് പ്രകാരം നല്കപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്,2005 ജനുവരി 14, 15/2005 /സംതിക നംപരായി പുറപ്പെടുവിച്ച വിജ്ഞാപനത്തെ അതിലംഘിച്ചുകൊണ്ടും ഓരോ ജില്ലയിലെയും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ സഹായിക്കുന്നതിന് പഞ്ചായത്ത് പ്രദേശത്ത് ജോയിൻ്റ് ഡയറക്ടറെയും മുനിസിപ്പല് പ്രദേശത്ത് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറെയും ചുമതലപ്പെടുത്തി 10/03/2023 നമ്പർ 12/2023/സംതിക
-----------------------------------------------------------------------------------------------------------------
അതിർത്തി പുനർ നിർണ്ണയം - നഗര സഭകളുടെ പദവി ഉയർത്തുന്നത് - സ ഉ (സാധാ) നം 603/2023 /എല് എസ് ജി ഡി
ശുപാർശ സമർപ്പിക്കുന്നതിന് സമിതി
പ്രിൻസിപ്പല് ഡയറക്ടർ അദ്ധ്യക്ഷൻ
പഞ്ചായത്ത് ഡയറക്ടർ കൺവീനർ
നഗരകാര്യ ഡയറക്ടർ
ചീഫ് ടൌൺ പ്ലാനർ
ഡയറക്ടർ കില
30/07/2023 ന് മുമ്പ് റിപ്പോർട്ട്.
-------------------------------------------------------------------------------------------------------------------------
Comments
Post a Comment