സ ഉ (സാധാ) നം 1764/2023 H&FWD തിയതി19/07/2023. ഡെങ്കി പനി,ഇൻഫ്ലുവൻസാ,ചെള്ളു പനി,എലിപനി,എന്നിവയുടെ രോഗ ലക്ഷണങ്ങളും പ്രതിരോധമാർഗ്ഗങ്ങളും,ആരോഗ്യ പ്രവർത്തകൾ സ്വീകരിക്കേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ,വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നവർ പാലിക്കേണ്ട നിർദ്ദേശങ്ങൾ,ആശുപത്രികളില്‍ രോഗികളുടെ കൂട്ടിരിപ്പുകാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.എന്നിവയടങ്ങുന്ന സർക്കാർ ഉത്തരവ് ഇറങ്ങി.
Comments
Post a Comment