കുടിവെള്ള വിതരണം

 



കുടിവെള്ള വിതരണത്തിന് തനത് / പ്ലാൻ ഫണ്ടിൽ നിന്ന് ചില വഴിക്കുന്നതിന് അനുമതി Go (Rt) No 564/2023/LSGD 06/03/19697)



1) കുടിവെള്ള വിതരണത്തിന്  തനത്/ വികസന ഫണ്ട് ഉപയോഗപ്പെടുത്താം.

തദ്ദേശ സ്വയംഭരണ സ്ഥാപനം 31.03.2023 വെരയും
01.04.2023 ^തൽ 31.05.2023
ചെലവഴിക്കാവുന്ന തുക യഥാക്രമം.
ഗ്രാ. പഞ്ചായത്തുകൾ 6 ലക്ഷം 12 ലക്ഷം
മുനിസിപ്പാലിറ്റികൾ 12 ലക്ഷം17 ലക്ഷം
കോർപറേഷൻ 17 ലക്ഷം 22 ലക്ഷം

2) അനിവാര്യമായ പ്രദേശങ്ങളിൽ മാത്രമാണ്  വിതരണം
നടത്തേണ്ടത്. റവന്യു മറ്റ്ഏജൻസികൾ വിതരണം ചെയ്യുന്ന ഇടത്ത് വേണ്ട

3) ഗ്രാമ പഞ്ചായത്ത്/നഗരസഭ/ മുനിസിൽ കോർപറേഷൻ
തീരുമാനം

4) ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതാണ്.

5)  ടാങ്കുകളിൽ/വാഹനങ്ങളിൽ GPS ഘടിപ്പിക്കേണ്ടതാണ്

6) ദുരന്തനിവാരണ കിയോസ്കുകൾ G PS ടാങ്കറുകൾ മുഖേന വിതരണം നടത്താം.

7) വാഹനങ്ങളിൽ GPS ഘടിപ്പിക്കുന്നതിന്  പിന്തുണ.GPS  അടിസ്ഥാനമാക്കി മോണിറ്ററിംഗ്

8) കുടിവെള്ള വിതരണ   GPS ലോഗ് വാഹന ലോഗ് ക്രോസ് ചെക്ക് ചെയ്യണം'

9)  പരാതികൾക്കിട വരുത്താതെ വിതരണം ജോയിൻ്റ് ഡയറക്ടർക്ക് റിപ്പോർട്ട്

SHEEJA.R.S.
JOINT SECRETARY

Comments

Popular posts from this blog

രോഗ പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ

VEDE0 - LINK