ഡപ്പോസിറ്റുകൾക്ക് മുൻകൂർ

 അംഗീകൃത അക്രഡിറ്റഡ് ഏജൻസികൾ നടത്തുന്ന ഡപ്പോസിറ്റ് പ്രവൃത്തികൾക്ക് മുൻകൂർ തുക നൽകുന്നത് പരിമിതപ്പെടുത്തി - സ ഉ (കൈ) നമ്പർ / 45/2023/ധന. 10/03/2023

1. മുൻകൂർ അനുവദിച്ച് ചിലവഴിക്കാതെ കിടക്കുന്ന തുക സർക്കാറിലേക്ക് തിരിച്ചടയ്ക്കണം. അല്ലാത്തപക്ഷം അടുത്ത വർഷത്തെ വിഹിതത്തിൽ നിന്ന് കട്ട് ചെയ്യും.ഡപ്പോസിറ്റ് ചെയ്ത തുക അതതു വർഷത്തെ സാമ്പത്തിക വർഷം തന്നെ പ്രൊജക്ട് പൂർത്തീകരണത്തിനായി ഉപയോഗപ്പെടുത്തണം.

2. ഇനി മുൻകൂർ തുക നൽകുന്നത് പരിമിതപ്പെടുത്തണം. അത്യാവശ്യ ഘട്ടത്തിൽ 20% മുൻകൂർ തുക നൽകാം.പ്രവൃത്തി പൂർത്തീകരിക്കുന്ന മുറയ്ക്ക് ബിൽ തരുന്ന മുറയ്ക്ക് ശേഷിക്കുന്ന തുക നൽകാം.

3. ധനകാര്യ (S F C Cell A) വകുപ്പിൽ നിന്ന് പ്രത്യേക നിർദ്ദേശമില്ലാതെ ഇളവുകൾ ഇല്ല.

Comments

Popular posts from this blog

രോഗ പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ

VEDE0 - LINK