വാർഷിക പദ്ധതി
സർക്കാർ ഉത്തരവ് സാധാ 602/2023LS G D 13/03/2023
സമർപ്പണം - 23/03/2023
ആസൂത്രണ സമിതി അംഗീകാരം - 27/03/2023
ഇ - ഗ്രാമ സ്വരാജ് പോർട്ടലിൽ പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാൻറ് ഉപയോഗിച്ചുള്ള പ്രൊജക്ടുകൾ അപ്ലോഡ് - 29/03/2023
ധനകാര്യ കമ്മീഷൻ ഗ്രാൻ്റ് ഒഴികെയുള്ള പദ്ധതികൾക്കായുള്ള പരമാവധി 20 % തുക സ്പിൽ ഓവർ പദ്ധതികൾക്കായി മാറ്റി വയ്ക്കാം
Comments
Post a Comment