Posts

രോഗ പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ

സ ഉ (സാധാ)  നം 1764/2023 H&FWD  തിയതി19/07/2023. ഡെങ്കി പനി,ഇൻഫ്ലുവൻസാ,ചെള്ളു പനി,എലിപനി,എന്നിവയുടെ രോഗ ലക്ഷണങ്ങളും പ്രതിരോധമാർഗ്ഗങ്ങളും,ആരോഗ്യ പ്രവർത്തകൾ സ്വീകരിക്കേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ,വീട്ടില് നിരീക്ഷണത്തില് കഴിയുന്നവർ പാലിക്കേണ്ട നിർദ്ദേശങ്ങൾ,ആശുപത്രികളില് രോഗികളുടെ കൂട്ടിരിപ്പുകാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.എന്നിവയടങ്ങുന്ന സർക്കാർ ഉത്തരവ് ഇറങ്ങി.

മരണപ്പെട്ട ദമ്പതി മാരുടെ വിവാഹ രജിസ്ട്രേഷൻ

 മരണപെട്ട മാതാപിതാക്കളുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുള്ള അനുമതി ഉത്തരവ്  സ ഉ (സാധാ) നം 1429/2023 LSGD തിയതി 13/07/2023

വിജിലൻസ് കേസുകൾ

വിജിലൻസ് കേസുകൾ തീർപ്പാക്കുന്നതിന് സമയക്രമം തീരുമാനിച്ച് അറിയിച്ചിട്ടുണ്ട്. സ ഉ (അച്ചടി) നം 06/2023 / വി ഐ ജിതിയതി 13/07/2023

സ്പാർക്കില്‍ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത്.

 എല്ലാ ജീവനക്കാരുടയു  വിവരങ്ങൾ ജി സ്പാർക്കില് 31/07/2023 ന് മുന്നോടിയായി രേഖപ്പെടുത്തണം.സ്ഥലം മാറ്റത്തിന് വിധേയരായ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അടിയന്തിരമായി അപ്ഡേറ്റ് ചെയ്യണം.

VEDE0 - LINK

 നാളിതുവരെ പ്ലാനുമായും മറ്റും ബന്ധപ്പെട്ട് വന്ന വീഡിയോസിന്‍റെ ഡീറ്റയില്‍സും ലിങ്കും 1.       തദ്ദേശ സ്ഥാപനങ്ങളിലെ Income Tax/GST ഇടപാടുകളിലെ TDS https://www.youtube.com/watch?v=aA9MF0vyRX0 2.    തദ്ദേശ സ്ഥാപനങ്ങളിലെ വിവിധ പേയ്മെന്‍റുകളുമായി ബന്ധപ്പെട്ട GST TDS നെ കുറിച്ചും GST ഇടപാടുകളെ കുറിച്ചും വിശദമാക്കുന്ന വീഡിയോ. https://www.youtube.com/watch?v=_xkJ_SkRqVY 3.GST TDS Return Filing https://www.youtube.com/watch?v=hvLhgxvWzoY 4.Project Revision https://www.youtube.com/watch?v=NCSPKN-Bhs4 5.Project Data Entry in Sulekha https://www.youtube.com/watch?v=Kxc725A35VQ 6.Project Preparation Helper Tool https://www.youtube.com/watch?v=YMt4oGje_2I 7.പ്ലാന്‍ പഠിയ്ക്കാം എളുപ്പത്തില്‍ ഭാഗം 1 https://www.youtube.com/watch?v=GBpBlk3z-dQ 8.പ്ലാന്‍ പഠിയ്ക്കാം എളുപ്പത്തില്‍ ഭാഗം 2 https://www.youtube.com/watch?v=atwEawH3VKg വാങ്ങല്‍ 9.CPRCS വഴിയുള്ള കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങള്‍ വാങ്ങല്‍ https://www.youtube.com/watch?v=OwH2UUVaJk8 10.GeM- User Creation https://www....

ആരോഗ്യ ജാഗ്രത

WM3/38/2023- LSGD 08/03/2023 വലിച്ചെറിയൽ മുക്ത ക്യാമ്പയിൻ്റെ ഭാഗമായി പകർച്ചവ്യാധി പ്രതിരോധത്തിന് മഴക്കാലപൂർവ്വ ശുചിത്വ ക്യാമ്പയിൻ 1. വാർഡ്തല ആരോഗ്യ പോഷണ സമിതികൾ, സ്ഥാപനതല സംഘാടക സമിതികൾ, ജില്ലാതല കോർ കമ്മിറ്റികൾ പുന:സംഘടന. 2.50 വീടുകൾ ഉൾപെടുന്ന ക്ലസ്റ്ററുകൾ 3. വലിച്ചെറിയൽ മുക്ത ഇടങ്ങൾ - പ്രഖ്യാപനം. 4.വാർഡ് തല /ക്ലസ്റ്റർ തല കർമ്മ പരിപാടികൾക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപന തല അംഗീകാരം നേടണം.   5.ജില്ലാ തലത്തല് കോർകമ്മിറ്റി.  6.ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയില് യോഗം.ചുമതല നിശ്ചയിക്കല് 7.പ്രാദേശിക,തദ്ദേശ സ്വയം ഭരണ സ്ഥാപന തല,ജില്ലാ തല  സമിതികളുടെ രൂപീകരണം. 8.കർമ്മ പദ്ധതികൾ തയ്യാറാക്കുക. 9.തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൻ്റെ പരിധിക്കു പുറത്തു വരുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട മാലിന്യങ്ങൾ നീക്കം ചെയ്യുക. 10. മന്ത്രിമാരുടെ നേതൃത്വത്തില് ജില്ലാ തല അവലോകനം.രണ്ടാഴ്ചക്കൊരിക്കല് ജെ ഡി പ്രിൻസിപ്പല് ഡയറക്ടർമാസത്തിലൊരിക്കല് അഎഡീഷണല് ചീഫ് സെക്രട്ടറി.എം സി എഫ്,കമ്മ്യൂണിറ്റി ബയോഗ്യാസ് യൂണിറ്റുകൾ എത്തുന്ന മാലിന്യങ്ങളുടെ അളവ് പ്രകാരമാണ് അവലോകനം,ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ആഴ്ചയിലൊരിക്കല...