Posts

Showing posts from July, 2023

രോഗ പ്രതിരോധ മാർഗ്ഗ നിർദ്ദേശങ്ങൾ

സ ഉ (സാധാ)  നം 1764/2023 H&FWD  തിയതി19/07/2023. ഡെങ്കി പനി,ഇൻഫ്ലുവൻസാ,ചെള്ളു പനി,എലിപനി,എന്നിവയുടെ രോഗ ലക്ഷണങ്ങളും പ്രതിരോധമാർഗ്ഗങ്ങളും,ആരോഗ്യ പ്രവർത്തകൾ സ്വീകരിക്കേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ,വീട്ടില് നിരീക്ഷണത്തില് കഴിയുന്നവർ പാലിക്കേണ്ട നിർദ്ദേശങ്ങൾ,ആശുപത്രികളില് രോഗികളുടെ കൂട്ടിരിപ്പുകാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.എന്നിവയടങ്ങുന്ന സർക്കാർ ഉത്തരവ് ഇറങ്ങി.

മരണപ്പെട്ട ദമ്പതി മാരുടെ വിവാഹ രജിസ്ട്രേഷൻ

 മരണപെട്ട മാതാപിതാക്കളുടെ വിവാഹം രജിസ്റ്റർ ചെയ്യുന്നതിനുള്ള അനുമതി ഉത്തരവ്  സ ഉ (സാധാ) നം 1429/2023 LSGD തിയതി 13/07/2023

വിജിലൻസ് കേസുകൾ

വിജിലൻസ് കേസുകൾ തീർപ്പാക്കുന്നതിന് സമയക്രമം തീരുമാനിച്ച് അറിയിച്ചിട്ടുണ്ട്. സ ഉ (അച്ചടി) നം 06/2023 / വി ഐ ജിതിയതി 13/07/2023

സ്പാർക്കില്‍ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നത്.

 എല്ലാ ജീവനക്കാരുടയു  വിവരങ്ങൾ ജി സ്പാർക്കില് 31/07/2023 ന് മുന്നോടിയായി രേഖപ്പെടുത്തണം.സ്ഥലം മാറ്റത്തിന് വിധേയരായ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ അടിയന്തിരമായി അപ്ഡേറ്റ് ചെയ്യണം.